Saturday, 6 April 2019

Thoomanjin punjiri thoogi song , karaoke,lyrics | sreya jayadeep | jojo johny | babyThis video contains thoomanjin punjiri song,lyrics and karoke.
I would say 3 in 1
LYRICS IN MALAYALAM
തൂമഞ്ഞിൻ പുഞ്ചിരി തൂകി
വന്നു മിനും പൊന്നൊളി വെട്ടം
എന്റെ ഉള്ളിൽ ആനന്ദം ഏകി
ഉണ്ണി ഈശോ നൽകി മുത്തം
പുലരീ തണുവിൽ കുളിരും മനവും
നിറയും തരളിൽ മൃദുവായി സ്നേഹം
അരികിൽ ഈശോ അണയും നിമിഷം
കാതിൽ കിന്നരം ഓലും
പുണ്യ ദേവാലയ മാണി നാദം
കേൾക്കുമ്പോൾ പുലർകാലേ
ഹൃദയത്തിൽ സ്വാന്തന സ്പർശം
കരുണാമയൻ അണഞ്ഞിടും പുണ്യ ബലിപീഠം
അതിലെന്നുമേ തെളിഞ്ഞിടും സ്നേഹ ദീപം പോൽ
ഈശോ ഈശോ ഞാൻ കാത്ത എൻ പുണ്യം
ദൂരെ മാമല മേലെ സംഗീതം മൂളും കാറ്റും
ഷാരോൺ താഴ്വര തന്നിൽ ചിരി തൂകും ശോശന്ന പൂവും
തിരു നാമ ഗീതം പാടിടും പണി വീണ മീറ്റിടും
തിരു നാഥനായി ജയ കീർത്തനം മുദം ഏറ്റു പാടിടും
ഈശോ ഈശോ ഞാൻ ചേർന്നു പാടിടും
തൂമഞ്ഞിൻ പുഞ്ചിരി തൂകി
വന്നു മിനും പൊന്നൊളി വെട്ടം
എന്റെ ഉള്ളിൽ ആനന്ദം ഏകി
ഉണ്ണി ഈശോ നൽകി മുത്തം
പുലരീ തണുവിൽ കുളിരും മനവും
നിറയും തരളിൽ മൃദുവായി സ്നേഹം
അരികിൽ ഈശോ അണയും നിമിഷം

ALBUM : EESOYODOPPAM
SINGER : SREYA JAYADEEP
MUSIC : JOJO JOHNY
LYRICS : BABY JOHN KALAYANTHANI
PRODUCED BY : JIFIN A JOSEPH
BANNER : VACHANAM AUDIOS
YOUTUBE CHANNEL : KIDSBEGOOD
* ANTI-PIRACY WARNING *
This content is Copyright to KIDSBEGOOD ( VACHANAM AUDIOS). Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Please watch more videos : https://www.youtube.com/user/KIDSBEGOOD

Please like face book page :http://bit.ly/2YR5ocl
please like twitter :https://twitter.com/jifin275
please watch blog : http://bit.ly/2TZAdIq
Youtube more videos :
source

No comments:

Post a comment